എന്തായാലും വലിപ്പത്തിന്റെ കാര്യത്തില്‍ പട്ടേല്‍ പ്രതിമ ലോക റെക്കോര്‍ഡ് ആണ്. വന്നുവന്ന് ഇപ്പോള്‍ ട്രോളിന്റെ കാര്യത്തിലും അത് അങ്ങനെ തന്നെ ആകും എന്നാണ് തോന്നുന്നത്. പ്രതിമ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും തുടങ്ങിയിട്ടുണ്ട്.<br />Social media trolls on patel statue